Category: അതിഥിപത്രാധിപക്കുറിപ്പ്
വൈകാരികം കൂടിയായ ഹിംസകള്‍
വാക്ക് ആകാശവും കുളിര്‍കാറ്റും കളകളം ഒഴുകുന്ന പുഴയും ഒക്കെയാണ് . നോക്ക് സര്‍വ്വ സങ്കടങ്ങളും ആവാഹിക്കാന്‍ പ്രാപ്തിയുള്ള സിദ്ധൗഷധമാണ്. ഇതേ വാക്കും നോക്കു [...]
കുട്ടികള്‍ അവരെ വായിക്കുമ്പോള്‍
കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളൊരു കുട്ടി ഏതൊരാളുടെയും ഉള്ളിലുണ്ട്. പ്രായത്തിനും ദേശത്തിനും ഭാഷയ്ക്കും അപ്പുറത്തേയ്ക്ക് ഭാവന സഞ്ചരിക്കുമ്പോള്‍ 'ഒരിടത്തൊരിടത [...]
സംഘര്‍ഷ മേഖലകളിലെ സ്ത്രീകള്‍: ജീവിതം, അതിജീവനം, പ്രതിരോധം
എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഉടനീളം സംഘര്‍ഷങ്ങളുടെ വിവരണങ്ങള്‍ കാണാം. എന്നാല്‍ ഇത്തരം അടയാളപ്പെടുത്തലുകള്‍ പലപ്പോഴും പുരുഷകേന്ദ്രീകൃതമാണ്. സംഘര്‍ഷങ്ങളെ [...]
നൃത്തരൂപങ്ങളുടെ രാഷ്ട്രീയ പരിസരങ്ങള്‍
നൃത്തം പുരാതനവും സാര്‍വ്വത്രികവുമായിരിക്കുമ്പോള്‍ത്തന്നെ സാമൂഹികമായി നിര്‍മ്മിക്കപെട്ടവയുമാണ്.അവയ്ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട് . നമ്മുടെ [...]
ലിംഗനീതി പുലരാത്ത തൊഴിലിടം
തൊഴിലിടത്ത് വച്ച് നിഷ്ഠൂരമായി ആക്രമിപ്പെട്ടിട്ടും ഇരയായിരിയ്ക്കാന്‍ വിസമ്മതിച്ച ഒരു നടി നിശബ്ദതയുടെ നീണ്ട ചരിത്രം അട്ടിമറിച്ച ദിവസമാണ് . അവള്‍ നീതിന്യ [...]
‘റിയല്‍’ കഥ പറയുമ്പോള്‍
കോവിഡ് കാലത്തെ മാറ്റത്തെ ഉൾക്കൊണ്ട് ഓൺലൈൻ പതിപ്പിലേക്കു മാറിയിരിക്കുന്നു സംഘടിത ഇന്ന്. ആ പ്രത്യേക ഘട്ടത്തിലാണ് ഈ പതിപ്പ് ഇറങ്ങുന്നത്. പഴയ ലക്കങ്ങളിൽ പ [...]
വ്യാധികാലത്തിന്‍റെ നാനാനുഭവങ്ങൾ
ലോകഗതിയെ കടിഞ്ഞാണിട്ട് നിര്‍ത്തിയ കോവിഡ്19 മഹാമാരി. ഇപ്പോഴും കൊറോണയുടെ താളത്തിന് അനുസരിച്ചു മാത്രം ചലിക്കുന്ന ജീവിതങ്ങള്‍. മരണത്തിനും അതിജീവനത്തിനും [...]
പൗരത്വവും ലിംഗഭേദവും
മത- ലിംഗ- ലൈംഗിക ന്യൂനപക്ഷ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും ജാതീയവും വംശീയവുമായ നിയമനിര്‍മ്മാണവും നടപടി ക്രമങ്ങളുമാണ് ഹിന്ദുത്വ ഭരണകൂടം ഇപ്പോള്‍ നടപ് [...]
ജനാധിപത്യം ആണിന്റേത് മാത്രമല്ല
ഭരണഘടനയിൽ തന്നെ സ്ത്രീ സംവരണം എഴുതിചേർത്തു കൊണ്ടാണ് റുവാണ്ടയും ഏത്യോപ്യയും പോലുള്ള രാജ്യങ്ങൾ സ്ത്രീ പ്രാതിനിധ്യം അറുപതു ശതമാനത്തിലും മേലെ ഉയർത്തിയത്. [...]