Category: കഥ
ദേശാടനം
ക്ലാസ് മുറികളില്‍ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീര്‍ത്തും സാധാരണമായിരിക്കണം ആ കൂടിക്കാഴ്ച എന്ന് അവള്‍ മനസിലു [...]
കണ്ണുകള്‍ പറഞ്ഞത്
പുഴയുടെ ആഴത്തിലൂടെ നീന്തുകയായിരുന്നു. തണുപ്പുള്ള വെള്ളം ,ശരീരവും മനസ്സും കുളിര്‍ത്തു. ആഴം കുറഞ്ഞ ഭാഗത്ത് മുങ്ങി കിടന്നപ്പോള്‍,വെള്ളാരംകല്ലുകള്‍ തി [...]
വലമണിയും ചില അനുബന്ധചിന്തകളും
എല്ലാചാനലുകളിലും ഏതെങ്കിലുമൊക്കെ സമയത്ത് പാനല്‍ ചര്‍ച്ചകളും സംവാദങ്ങളുമാണ്. എല്ലാസ്ത്രീജനങ്ങളും സീരിയല്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ സുപ്രഭക്ക [...]
നീതു പോള്‍സന്‍റെ രണ്ട് കഥകള്‍
ശലഭം
പണിയൊന്നും കഴിഞ്ഞില്ലേ, എന്ന ചോദ്യവുമായി സീനത്ത് ആ പത്തുമണി കഴിഞ്ഞ നേരത്ത് വീട്ടില്‍ വന്നു കയറുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. ഇളയമകന [...]
തനിയെ
ഫാൻ കറങ്ങുന്നതും നോക്കി എത്ര നേരമായി ഇങ്ങനെ കിടക്കുന്നു
.ശരീരം നുറുങ്ങുന്ന വേദന. നല്ല പനിയും തലവേദനയും. ഈ അടച്ചിട്ട മുറിക്കുള്ളിൽ ഒറ്റയ്ക്കായതിന് [...]
അടവുനയങ്ങള്‍
അട്ടയെ പിടിച്ച് മെത്തേ കെടുത്ത്യാലും അട്ട പൊട്ടക്കൊളം തേടി പോകും നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടും മലയിലെ പാറയിടുക്കില്‍ നിന്ന് ഒഴുകുന്ന നീരുറവയില്‍ ന [...]
പ്രണയവേവ്
ആബിദുമായുള്ള ഫോണ്‍ സംഭാഷണം തുടരുന്നതിനിടയില്‍ ആമി പലതവണ മുഖം വെറ്റ് ടിഷ്യു കൊണ്ട് ഒപ്പിയെടുത്തു. പശിമയുള്ള ഒട്ടലാണ് അയാളുടെ വാക്കുകള്‍ക്ക്. ഷുഗര്‍ [...]
മനയ്ക്കലെ കുബ്ലങ്ങ
ചൊവ്വാഴ്ചയാണ് .സന്ധ്യയായപ്പോഴേക്കും ലളിതാസഹസ്രനാമമെടുത്ത് തുളസിത്തറയ്ക്കു നേരെ ഇറയത്ത് ചടഞ്ഞങ്ങനെ ഇരിപ്പായി സുമിത്ര . ചിരിച്ചും കരഞ്ഞും ഞാറ്റുവേലയ [...]
വികാരങ്ങളുടെ കളിയൂഞ്ഞാല്‍
വൈശാഖ് അങ്ങനെയാണ്. ആരുമായും വലിയ അടുപ്പമില്ല. കൂട്ടുകൂടുന്നതോ സഹപാഠികളായാലും കസിന്‍സായാലും പെണ്‍കുട്ടികളോടുമാത്രം. ഒരു ആണകലം എന്നും അവന് [...]
നിറമുള്ള പട്ടങ്ങള്‍
കടലിലാകെ നിലാവ് പരന്നിട്ടുണ്ട്. രാത്രി തിളങ്ങുകയാണ്. തിരകളോരോന്നായി നക്ഷത്രങ്ങളേയും മടിയിലിട്ട് കടലിലേക്കെറിയുന്നതായി തോന്നും.
"പീറ്ററിനൊരു കാര്യമറിയ [...]