പ്രിയ സുഹൃത്തുക്കളേ, മൂന്നു പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനും ഒരു സ്ത്രീപക്ഷ ഇടം സൃഷ്ടിക്കാനും കോഴിക്കോട് രൂപീകരിച്ച ഒരു ഫെമിനിസ്റ്റ് സംഘടനയാണ് അന്വേഷി.
അതിദുര്‍ഘടമായ, വെല്ലുവിളികള്‍ നിറഞ്ഞ ആ യാത്രയുടെ കഥകള്‍ ലോകം മുഴുവനുമുള്ള മലയാളികളെ അറിയിക്കാനുദ്ദേശിച്ചുകൊണ്ട് ഞങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുന്നു. അതിന്‍റെ 3 എപ്പിസോഡുകള്‍ ഇതിനുള്ളില്‍ കഴിഞ്ഞിരിക്കുന്നു. അതിന്‍റെ ലിങ്ക് ഇതോടൊപ്പം താഴെ കൊടുക്കുന്നു. എല്ലാവരും ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുകയും സുഹൃത്തുക്കള്‍ക്കും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയിലും ഷെയര്‍ ചെയ്തു അവരോടെല്ലാം അത്
സബ്സ്ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുമല്ലൊ.
Newer Post
ഡിസബിലിറ്റി: രാഷ്ട്രീയവും പ്രതിനിധാനവും Older Post
കല്പന ചൗള ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട്
COMMENTS