Homeഅനുസ്മരണം

സുഗതകുമാരി ടീച്ചര്‍

അജിത കെ.

ഇക്കഴിഞ്ഞ 23ന് നമ്മെ വിട്ടുപിരിഞ്ഞ കേരളചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഒരു വ്യക്തിയോ ഒരു പ്രസ്ഥാനമോ അല്ല ഒരു യുഗം തന്നെ അവസാനിച്ചതു പോലെയാണ് എനിക്ക് തോന്നുന്നത്. എത്രയോ വര്‍ഷങ്ങളായി ഞാനും ടീച്ചറും അന്വേഷിയും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട്. ഞങ്ങള്‍ക്ക് ഒരുപാട് സ്നേഹം തന്ന മഹാപ്രതിഭ പോയപ്പോള്‍ എനിക്ക് നഷ്ടമായത് ഒരു ചേച്ചിയെയാണ്. അവരുടെ തീരാ നഷ്ടം നികത്താന്‍ നമുക്ക് ഇനി കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ആ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഞാന്‍ തല കുനിക്കുന്നു. സ്നേഹം നിറഞ്ഞ എന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0